ക്ലോഡിയ ഗോള്ഡിന് ധനതത്വശാസ്ത്ര നൊബേല്‍; പുരസ്കാരം നേടുന്ന മൂന്നാമത്തെ വനിത
തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്.

സ്റ്റോക്ഹോം: ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന് നേടി.തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ് ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്ഡിന്.
പുരസ്കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്ഡിന് പ്രതികരിച്ചു. ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയും നല്‍കും. ക്ലോഡിയ ഗോള്ഡിന് നടത്തിയ കണ്ടെത്തലുകള്‍ സാമ്പത്തിക രംഗത്തെ വലിയ പ്രത്യാഘാതങ്ങളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ജൂറി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


