
ചിലന്തി വലയില്‍ തൂങ്ങി കിടക്കുന്ന പാമ്പ്, 'ജയ ഭാവത്തില്‍' എട്ടുകാലി (വീഡിയോ)
കെഎഫ്സി റേഡിയോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്
ചിലന്തി വലയില്‍ പ്രാണികള്‍ കുടുങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പ് കുടുങ്ങി എന്ന് കേട്ടാലോ,ആശ്ചര്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
കെഎഫ്സി റേഡിയോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. ചിലന്തി വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചിലന്തി പാമ്പിന്റെ മുകളില്‍ നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.
ഒരു വാഹനത്തിന്റെ ടയറിനോട് ചേര്‍ന്നാണ് ചിലന്തി വല. ഇതില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.
I was today years old when I learned that spiders catch snakes and I may never sleep again pic.twitter.com/QCrNVBERvB
â KFC Radio (@KFCradio) December 20, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


