
'ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും'; കാബൂളില്‍ പ്രതിനിധിയെ നിയമിച്ച് താലിബാന്
കാബുള്‍ നഗരസഭയില്‍ ഹിന്ദു, സിഖ് മതക്കാര്‍ക്ക് വേണ്ടി പ്രതിനിധിയെ നിയമിച്ച് താലിബാന്
കാബുള്‍ നഗരസഭയില്‍ ഹിന്ദു, സിഖ് മതക്കാര്‍ക്ക് വേണ്ടി പ്രതിനിധിയെ നിയമിച്ച് താലിബാന്. കാബൂളിലെ 22 മുന്‍സിപ്പാലിറ്റി ജില്ലകളിലെ ഹിന്ദു, സിഖ് വിഭാഗക്കാര്‍ക്ക് വേണ്ടിയാണ് ഒരു പ്രതിനിധിയെ നിയമിച്ചിരിക്കുന്നത്.
ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്ക് വേണ്ടിയാണ് ഈ നിയമനം എന്നാണ് താലിബാന് അവകാശപ്പെടുന്നത്. കാബൂളിലെ ഹിന്ദു, സിഖ് വിഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലവും സ്വത്തുക്കളും തിരികെ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയായിരുന്നു ആദ്യകാല താലിബാന്റെ ഭരണം. ന്യൂനപക്ഷങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ അടക്കം വിലക്കുണ്ടായിരുന്നു.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് താലിബാന് പുതിയ നീക്കം നടത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ബാത് പാര്‍ട്ടിയെ കുറിച്ച് അഭിമുഖം; സദ്ദാം ഹുസൈന്റെ മകള്‍ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'

'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ
