ഒറ്റയടിക്ക് രണ്ട് ഇരകളെ അകത്താക്കി കൂറ്റന്‍ ഇരട്ടത്തലയന്‍ പാമ്പ്, അമ്പരപ്പ് - വീഡിയോ 

ഇരട്ടത്തലയന്‍ പാമ്പ് ഒരേസമയം രണ്ട് എലികളെ വേട്ടയാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

ഒരേ സമയം രണ്ട് ഇരകളെ വേട്ടയാടുന്ന ഇരട്ടത്തലയന്‍ പാമ്പ്
Last Updated :20 January 2024, 8:52 am IST

പാമ്പ് എന്ന കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അപ്പോള്‍ പാമ്പിനെ നേരിട്ട് കണ്ടാലോ!, പറയുകയും വേണ്ട. ഇപ്പോള്‍ ഇരട്ടത്തലയുള്ള കൂറ്റന്‍ പാമ്പ് ഒരേ സമയം ഇരകളെ ഭക്ഷിക്കുന്ന അവിശ്വസനീയമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇരട്ടത്തലയന്‍ പാമ്പ് ഒരേസമയം രണ്ട് എലികളെ വേട്ടയാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആയിരക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കകം ഈ ദൃശ്യങ്ങള്‍ കണ്ടത്. നീളമുള്ള പാമ്പാണ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും.

News Now