
News Now
'ഐഫോൺ ഡ്യുവോ' ഇന്ത്യയിൽ; പ്രീ-ബുക്കിംഗ് നാളെ മുതൽ; വില 2.99 ലക്ഷം രൂപ മുതൽ

ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം

'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

കഠ്മണ്ഡു: നേപ്പാളില് അപൂര്വ്വയിനം പാമ്പിനെ കണ്ടെത്തി. വെള്ള നിറമുള്ള എട്ടടി വീരനെയാണ് കണ്ടെത്തിയതെന്ന് പഠനറിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഒരു പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
നേപ്പാളിലെ ധനുസാദം നഗരസഭയിലാണ് അപൂര്വ്വയിനം പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ ത്വക്കിന് പിങ്ക് നിറമാണ്. കറുത്ത കണ്ണുകളുള്ള ഈ പാമ്പ് അപൂര്വ്വയിനമായാണ് വിലയിരുത്തുന്നത്.
ജനിതക പ്രശ്നം കൊണ്ടാകാം പാമ്പിന്റെ നിറ വ്യതിയാനമെന്ന്് വിദഗ്ധര് പറയുന്നു. ഭാഗികമായി പിഗ്മെന്റേഷന് നഷ്ടപ്പെടുന്ന ലൂസിസമാകാം ഇതിന് കാരണമെന്നാണ് റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഡല്ഹിയിലെ നിയന്ത്രണങ്ങള്: സുപ്രീംകോടതിയില് നിരുപാധികം മാപ്പപേക്ഷിച്ച് കേന്ദ്രസര്ക്കാര്

ഫോണില് പേര് തെളിഞ്ഞുവരും, കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം; നവംബര് ഒന്നുമുതല് പ്രാബല്യം
