News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില് ഇന്ത്യന് പതാകയുടെ മൂവര്ണം തെളിയിച്ചു. ചരിത്രത്തില് ആദ്യമായാണ് ഇന്ത്യന് ദേശീയ പതാക നയാഗ്രയില് തെളിയുന്നത്.
ഓഗസ്റ്റ് 15ന് വൈകിട്ടോട്ടെയായിരുന്നു ഇന്ത്യയോടുള്ള ആദരസൂചകമായി വെള്ളച്ചാട്ടത്തില് പതാക തെളിഞ്ഞത്. ഒട്ടാവയിലെ ഇന്ത്യന് സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്കൂവറിലെയും കോണ്സുലേറ്റുകളിലും ത്രിവര്ണ പതാക ഉയര്ത്തി.
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര് ഉയരമുള്ള സിഎന് ടവറും സിറ്റിഹാളും ത്രിവര്ണമണിഞ്ഞു. ഈ ആഴ്ച അവസാനിക്കുന്നതുവരെ ഇത് കണ്ടാസ്വദിക്കാനാകും
#WATCH Canada: Niagara Falls illuminated in colours of Indian national flag. #IndiaIndependenceDay
â ANI (@ANI) August 16, 2020
(Video source: Consulate General of India in Toronto, Canada) pic.twitter.com/FIfLYjSLvV
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News