
News Now
ഗവ.കോളജുകളിൽ ബി.ഫാം അഡ്മിഷൻ; സ്പോട്ട് അലോട്ട്മെന്റ് നേടാം, തീയതികൾ അറിയാം

'86 പന്തിൽ 110 റൺസ്, എന്നിട്ടും ജയ്സ്വാൾ എവിടെ? കടുത്ത അനീതി!'

'ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം'

മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

ബംഗളൂരു: ഐപിഎല്ലിൽ നിന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം പുറത്തായി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവർ സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി അവരുടെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയും നൽകിയിരുന്നു.
Thanks for all the love
â Deepika (@deepikaghose_) May 5, 2019
Forever #RCBgirl #DeepikaGhose pic.twitter.com/vFrnx3z45T
അതിനിടെ ബാംഗ്ലൂര്- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ക്യാമറകൾ യുവതിയെ കവർ ചെയ്തതോടെയാണ് അവർ താരമായത്. ആര്സിബിക്കും കോഹ്ലിക്കും പിന്തുണയുമായി ഗാലറിയെ ഇളക്കിമറിച്ചു ആ ചുവപ്പ് വേഷക്കാരി. കോഹ്ലിയുടെ ഓരോ റണ്ണിനും പിന്തുണയറിയിച്ച് ആര്സിബിയുടെ പതാക വീശി അവർ സ്റ്റേഡിയത്തില് നിറ സാന്നിധ്യമായി.
Chilling pic.twitter.com/sIUl9gvB8m
â Deepika (@deepikaghose_) May 5, 2019
സ്റ്റേഡിയത്തിലും ടെലിവിഷന് സ്ക്രീനിലും താരമായതോടെ അജ്ഞാത യുവതിയെ തിരയുകയായിരുന്നു സോഷ്യല് മീഡിയ. ഒടുവില് ആ യുവതി ആരെന്ന് സോഷ്യല് മീഡിയയില് ആരാധകര്ക്ക് ഉത്തരം ലഭിച്ചു. ദീപിക ഘോഷെ എന്നാണ് സുന്ദരിയുടെ പേര്. ഇന്സ്റ്റാഗ്രാമിലെ ദീപികയുടെ ചിത്രങ്ങള്ന ഇപ്പോൾ വൈറലായിക്കഴിഞ്ഞു.
യുവതിയുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ടത് ചില്ലറക്കാരല്ല. ഷാരൂഖ് ഖാനും, രൺവീർ സിങ് അടക്കമുള്ളവരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



