
News Now
'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സംഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

പോര്ട്ട് ഓഫ് സ്പെയിന്: വെസ്റ്റിന്ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി വിന്ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. മഴയെ തുടര്ന്ന് മത്സരം 15 മിനുട്ടോളം വൈകിയാണ് ആരംഭിച്ചത്. ഒരോവര് മത്സരം പിന്നിട്ടപ്പോള് ഇന്ത്യക്ക് റണ്ണൊന്നുമില്ല.
മായങ്ക് അഗര്വാള്- കെഎല് രാഹുല് സഖ്യമാണ് ഇന്ത്യക്കായി ബാറ്റേന്തുന്നത്. രോഹിത് ശര്മ, ആര് അശ്വിന്, കുല്ദീപ് യാദവ്, വൃദ്ധിമാന് സാഹ, ഉമേഷ് യാദവ് എന്നിവര് ടീമിലില്ല.
വണ് ഡൗണായി ചേതേശ്വര് പൂജാരയും നാലാം സ്ഥാനത്ത് ക്യാപ്റ്റന് വിരാട് കോഹ്ലിയും ഇറങ്ങും. അഞ്ചാം സ്ഥാനത്ത് അജിന്ക്യ രഹാനെയും ആറാം സ്ഥാനത്ത് ഹനുമ വിഹാരിയുമാണ് ബാറ്റിങിനെത്തുന്നത്. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്മ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്റ എന്നിവരാണ് ബൗളിങ് വിഭാഗത്തില്.
നാല് പേസര്മാരുമായാണ് വിന്ഡീസ് ഇറങ്ങിയത്. ഷമര് ബ്രൂക്സ് വിന്ഡീസിനായി അരങ്ങേറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

