
ലോകക്കപ്പിന് വളണ്ടിയറാകണോ?
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യാം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫിഫ ലോകക്കപ്പിന് വളണ്ടിയറാകാന്‍ അവസരം. ലോകക്കപ്പിന്റെ പ്രാദേശിക നടത്തിപ്പ് കമ്മിറ്റിയാണ് വളണ്ടിയര്‍ പ്രോഗ്രാം നടത്തുന്നത്. പതിനെട്ട് വയസിന് മുകളിലുള്ള ആര്‍ക്കും വളണ്ടിയറകാന് അവസരമുണ്ടാകും.
ഇന്ത്യയില്‍ നടക്കുന്ന ചരിത്ര സംഭവത്തിന്റെ ഭാഗവത്താകാനുള്ള അവസരമാണ് ഇതിലൂടെയെന്ന് കമ്മിറ്റി ചെയര്മാന് പ്രഫുല്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. ലോകക്കപ്പിന്റെ ഭാഗമാവാനുള്ള അവസരം തേടി ആയിരക്കണക്കിന് അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ രാജ്യത്തെ ആറ് നഗരങ്ങളിലായാണ് ലോകക്കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി



