
News Now
ലണ്ടന്: കാലിന് പരിക്കേറ്റിട്ടും കളിയുമായി മുന്പോട്ട് പോയ ഇംഗ്ലണ്ട് പേസര് ജെയിംസ് ആന്ഡേഴ്സനെ പ്രശംസിച്ച് ആരാധകര്. ഓവല് ടെസ്റ്റിന്റെ ഒന്നാം ഇന്ത്യന് ഇന്നിങ്സിന്റെ സമയമാണ് ആന്ഡേഴ്സന് പരിക്കേറ്റത്.
മുട്ടുകാല് പൊട്ടി ചോര ആന്ഡേഴ്സന്റെ പാന്റില് പടര്ന്നിരുന്നു. ഇന്ത്യന് ഇന്നിങ്സിന്റെ 40ാം ഓവറിലാണ് സംഭവം. എന്നാല് ചോര പൊടിഞ്ഞിട്ടും മെഡിക്കല് സ്റ്റാഫിനെ ഗ്രൗണ്ടിലേക്ക് വിളിക്കാനോ കളി നിര്ത്തി വെക്കാനോ ആന്ഡേഴ്സന് തയ്യാറായില്ല. അടുത്ത ഡെലിവറിയിലേക്ക് ആന്ഡേഴ്സന് കടന്നു.
കാലിലെ പരിക്ക് ആന്ഡേഴ്സന് കാര്യമാക്കിയില്ലെങ്കിലും ആരാധകരുടെ കണ്ണില് ഇത് ഉടക്കിയിരുന്നു. കളിയിലേക്ക് വരുമ്പോള് ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191 റണ്സിന് ഓള്ഔട്ട് ആയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തി വോക്സും മൂന്ന് വിക്കറ്റുമായി റോബിന്സണും നിറഞ്ഞപ്പോള് ഒരു വിക്കറ്റ് മാത്രമാണ് ആന്ഡേഴ്സന് വീഴ്ത്താനായത്.
Blood from James Anderson's pant, but he's still bowling on. pic.twitter.com/jCkVHAIjQN
â Mufaddal Vohra (@mufaddal_vohra) September 2, 2021
Blood is Bleeding from knee of Anderson. pic.twitter.com/Hhv8xbF4US
â Johns. (@CricCrazyJohns) September 2, 2021
At 39 years, James Anderson is inspiring everyone with his dedication.#ENGvIND #JamesAnderson #TestCricket pic.twitter.com/4Y67lR0ANT
â Mohit Yadav(RCB Fan club) (@MohitYa33670908) September 2, 2021
Gosh Anderson is bleeding so much, look at his knee, he didnât even touch the ground while stopping the ball now off his bowling.
â Shrutika Gaekwad (@Shrutika_45_) September 2, 2021
Commitment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






