
News Now
ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

മിയാമി: സൗഹൃദ മത്സരത്തില് ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്ജന്റീന വീഴ്ത്തിയത്. രണ്ട് വട്ടം വല കുലുക്കി മെസി നിറഞ്ഞു കളിച്ചു. ഇവിടെ മെസി തന്നോട് പറഞ്ഞ വാക്കുകളാണ് ഹോണ്ടുറാസ് താരം ഹെക്ടര് കാസ്റ്റല്ലാനോസ് വെളിപ്പെടുത്തുന്നത്.
മത്സരത്തിന് ശേഷം ഹെക്ടറുമായി മെസി ജഴ്സി കൈമാറ്റം ചെയ്തിരുന്നു. 'മത്സരം മുഴുവന് എന്നെ പിന്തുടരാന് പോവുകയാണോ എന്നാണ് മെസി എന്നോട് ചോദിച്ചത്. അതെ എന്ന് ഞാന് മെസിക്ക് മറുപടി നല്കി. ഒടുവില് മെസിയുടെ ജഴ്സിയും ഞാന് വീട്ടിലേക്ക് കൊണ്ടുപോകുന്നു...'ഹോണ്ടുറാസ് താരം പറഞ്ഞു.
Hector Castellanos:
â Messi Tribute (@MessiTribute) September 24, 2022
Messi said to me, "Are you really going to follow me for a full match?" I honestly told him, yes, I finally took Leo's shirt home pic.twitter.com/PkwJmM48uG
മെസിയെ നേരിടാനായത് വലിയ ഭാഗ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ മാര്ക്ക് ചെയ്ത് കളിക്കാന് സാധിക്കുക എന്നത് ഏറെ അഭിമാനമാണ്. അതിനാല് ഇത്രനാളും ജീവിപ്പിച്ച ദൈവത്തിന് ഞാന് നന്ദി പറയുന്നതായും ഹോണ്ടുറാസ് മധ്യനിര താരം പറഞ്ഞു.
Héctor Castellanos se queda con la camiseta de Messi pic.twitter.com/YdjLcDJGbI
â Honduras Gol (@HondurasGol) September 24, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


