
അത്ലറ്റിക്സില് ആദ്യ മെഡല്‍; ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാന് വെങ്കലം
17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിസ് അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിത ഷോട്ട് പുട്ടില്‍ കിരണ്‍ ബാലിയാനാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 17.36 മീറ്റര്‍ ദൂരെ കണ്ടെത്തിയാണ് കിരണ്‍ മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.
BRONZE
â Athletics Federation of India (@afiindia) September 29, 2023
Kiran Baliyan wins bronze, first athletics medal, in womenâs shot put at #Hangzhou #AsianGames2022 @Adille1 pic.twitter.com/A75mgYKsGA
മൂന്നാമത്തെ ശ്രമത്തില്‍ കിരണ്‍ മികച്ച ദൂരം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ താരമായ മന്‍പ്രീത് കൗറിന് അഞ്ചാം സ്ഥാനം നേടാനേ സാധിച്ചുള്ളൂ. 19.58 മീറ്റര്‍ ദൂരം എറിഞ്ഞ ചൈനയുടെ ഗോങ് ലിജിയാവോ ആണ് സ്വര്‍ണ മെഡല്‍ നേടിയത്. ചൈനയുടെ തന്നെ സിങ് ജിയായ്വന്‍ വെള്ളിയും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 ആയി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



