ക്രിക്കറ്റ് ഗ്രൗണ്ടിൽ തരംഗം തീർത്ത് വീണ്ടും 'പുഷ്പ'- വിക്കറ്റ് നേട്ടം 'അല്ലു അർജുൻ സ്റ്റൈലിൽ' ആഘോഷിച്ച് ബംഗ്ലാ ബൗളർ (വീഡിയോ)
ക്രിക്കറ്റ് ഗ്രൗണ്ടിൽ തരംഗം തീർത്ത് വീണ്ടും 'പുഷ്പ'- വിക്കറ്റ് നേട്ടം 'അല്ലു അർജുൻ സ്റ്റൈലിൽ' ആഘോഷിച്ച് ബംഗ്ലാ ബൗളർ (വീഡിയോ)
ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും നൃത്തവുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. അതിന്റെ അലയൊലികൾ ക്രിക്കറ്റ് ലോകത്തും വ്യാപകമാണ്. അല്ലു അർജുന്റെ പുഷ്പ നൃത്തവുമായി ഡേവിഡ് വാർണറും പിന്നാലെ ആക്ഷൻ അനുകരിക്കാൻ ശ്രമിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും രംഗത്തെത്തിയിരുന്നു.
അതിന് പിന്നാലെ പുഷ്പ തരംഗം ഇപ്പോൾ ക്രിക്കറ്റ് ഗ്രൗണ്ടിലും എത്തി. ഗ്രൗണ്ടിൽ മത്സരത്തിനിടെ അല്ലുവിന്റെ ആക്ഷൻ അനുകരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് സംഭവം.
എതിർ ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ പുഷ്പയിലെ 'ശ്രീവള്ളി' എന്ന ഗാനത്തിലെ അല്ലുവിന്റെ നൃത്തച്ചുവടുകൾ അനുകരിക്കുകയായിരുന്നു ബംഗ്ലാ ബൗളർ. നിരവധി ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Hype is Real.....@alluarjun
â Censor Buzz (@CensorBuz) January 22, 2022
Craze beyond boundaries means this only .....
Bangladesh Premier league
Celebration of a Player by taking a wicket....#ThaggedheLe #PushpaRaj #PushpaTheRise pic.twitter.com/nWLOk8XWfI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


