
ഒളിംപിക്‌സില്‍ ഇനി ബ്രേക്ക് ഡാന്‍സും; 2024 പാരിസ് ഒളിംപിക്‌സില്‍ മത്സര ഇനം
2024ലെ പാരിസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് മെഡലുള്ള മത്സര ഇനമായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി

ലണ്ടൻ: ഒളിംപിക്സിൽ ഇനി ബ്രേക്ക് ഡാൻസും. ബ്രേക്ക് ഡാൻസിനെ ഒളിമ്പിക്സിലെ ഔദ്യോഗിക ഇനമാക്കുന്നു. 2024ലെ പാരിസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസ് മെഡലുള്ള മത്സര ഇനമായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
സ്കേറ്റ് ബോർഡിംഗ്, സ്പോർട്ട് ക്ലൈംബിംഗ്, സർഫിംഗ് എന്നീ ഇനങ്ങൾ ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് പാരിസ് ഒളിമ്പിക്സിലും തുടരും. 329 ഇനങ്ങളിലായി 10500 കായിക താരങ്ങളാകും പാരിസ് ഒളിമ്പിക്സിലുണ്ടാകുക. പുരുഷ വനിത കായിക താരങ്ങളുടെ എണ്ണം തുല്യമായിരിക്കും.
Breaking will make its Olympic Games debut, building on the success of the sport at the Youth Olympic Games Buenos Aires 2018.pic.twitter.com/ZthK3ZRxIv
â Olympics (@Olympics) December 7, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


