
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ടോക്യോ: ഒളിംപിക്സ് നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ് ഡ്രെസല്‍. ഒളിംപിക്സ് റെക്കോര്‍ഡോടെയാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കെലബ് ഡ്രെസല്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്.
ടോക്യോയിലെ ഡ്രസലിന്റെ നാലാമത്തെ സ്വര്‍ണമാണ് ഇത്. 21.07 എന്ന സമയമാണ് 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഡ്രെസല്‍ കണ്ടെത്തിയത്. ഫ്രാന്‍സിന്റെ ഫ്ളോറന്റ് മനോഡോയ്ക്കാണ് വെള്ളി. ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസിനാണ് വെങ്കലം.
Dressel makes it four!
â Olympics (@Olympics) August 1, 2021
A fourth gold at #Tokyo2020 for #USA's Caeleb Dressel as he wins the men's 50m freestyle with an Olympic Record time of 21.07.@fina1908 #Swimming @TeamUSA pic.twitter.com/mjnlsBZiQu
വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഓസ്ട്രേലിയയുടെ എമ്മ മക്കിയോണിനാണ് സ്വര്‍ണം. 23.81 എന്ന ഒളിംപിക്സ് റെക്കോര്‍ഡ് സമയം കണ്ടെത്തിയാണ് എമ്മ നീന്തലിലെ വേഗമേറിയ താരമായത്. സ്വീഡന്റെ സാറയ്ക്കാണ് വെള്ളി. ഡെന്മാര്ക്കിന്റെ പെര്‍ണില്‍ ബ്ലൂ മൂന്നാമത് ഫിനിഷ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



