ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും; ഫീല്‍ഡിങ് തെരഞ്ഞെടുത്ത് വില്യംസണ്, ഒരു മാറ്റവുമായി സൂപ്പര്‍ കിങ്സ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ വില്യംസണ് ചെന്നൈയെ ബാറ്റിങ്ങിനയച്ചു.
ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. പ്രെടോറിയസിന് പകരം മഹീഷ് തീക്ഷ്ണ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇലവനിലുള്ളത്. അബ്ദുല്‍ സമദിന് പകരം ശശാങ്ക് സിങ്ങും റൊമാരിയോ ഷെഫെര്ഡിന് പകരം മാര്‍കോ ജാന്‍സെനും ഇലവനിലേക്ക് എത്തി.
Kane Williamson wins the toss and elects to bowl first against #CSK.
â IndianPremierLeague (@IPL) April 9, 2022
Live - https://t.co/8pocfkHpDe #CSKvSRH #TATAIPL pic.twitter.com/y9pk2oYIIy
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ടീമാണ് ചെന്നൈയും ഹൈദരാബാദും. മൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നിലും ചെന്നൈ തോറ്റപ്പോള്‍ കളിച്ച രണ്ട് കളിയിലും ഹൈദരാബാദ് തോല്‍വിയിലേക്ക് വീണു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Related News

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം
