
News Now
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിനിടെ ടീം ഇന്ത്യയെ ആശങ്കയിലാക്കി കോവിഡ്. പരിശീലകൻ രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശാസ്ത്രി ഐസൊലേഷനിൽ പ്രവേശിച്ചു.
UPDATE - Four members of Team India Support Staff to remain in isolation.
â BCCI (@BCCI) September 5, 2021
More details here - https://t.co/HDUWL0GrNV #ENGvIND pic.twitter.com/HG77OYRAp2
ശാസ്ത്രിയുടെ കോവിഡ് ലാറ്ററെൽ ഫ്ലോ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
BCCI Medical Team has isolated Head Coach Ravi Shastri, Bowling Coach B Arun, Fielding Coach R Sridhar, and Physiotherapist Nitin Patel as a precautionary measure after Shastriâs lateral flow test returned positive last evening: BCCI pic.twitter.com/48D4RQ4Pk8
â ANI (@ANI) September 5, 2021
ഐസൊലേഷനിലുള്ളവർ ടീം ഹോട്ടലിൽ തുടരുമെന്നും ഇവർക്ക് വിശദമായ ആർടിപിസിആർ നടത്തുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം നാലാം ദിനത്തെ മത്സരത്തിനായി ഇന്ത്യൻ ടീമിലെ മറ്റംഗങ്ങൾക്ക് ഓവലിൽ പ്രവേശിക്കാൻ അനുമതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

