
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഗ്രാന്റ്ഹോം വിരമിച്ചു
29 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 38.70 ശരാശരിയില്‍ 1432 റണ്‍സ് നേടിയിട്ടുണ്ട്
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഡി ഗ്രാന്റ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 36 കാരനായ ഗ്രാന്റ്ഹോം 2012 ലാണ് ന്യൂസിലന്‍ഡ് ദേശീയ ടീമിനായി അരങ്ങേറ്റം നടത്തുന്നത്.
29 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 38.70 ശരാശരിയില്‍ 1432 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെ നേടിയ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
കൂടാതെ 32.95 ശരാശരിയില്‍ 49 വിക്കറ്റുകളും ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കരസ്ഥമാക്കിയിട്ടുണ്ട്. പാകിസ്ഥാനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ 41 റണ്‍സിന് ആറു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
ഏകദിനത്തില്‍ 45 മത്സരങ്ങളില്‍ നിന്നും 106.15 സ്ട്രൈക്ക് റേറ്റില്‍ 742 റണ്‍സും, 30 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 41 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്നായി 505 റണ്‍സും 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


