
'അഭിനന്ദനങ്ങള്‍ ആശിഷ് നെഹ്റ! കോഹിനൂര്‍ വേഗം തിരിച്ചെത്തിക്കു'; ട്രോളര്‍മാരുടെ കരവിരുത് വീണ്ടും
ഈ സമയം സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്നം മുതല്‍ ആശിഷ് നെഹ്റ വരെ നിറയുന്നു
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രമെഴുതുകയാണ് ഋഷി സുനക്. പുതു ചരിത്രത്തിലേക്ക് ഋഷി സുനക് നടന്നു കയറുമ്പോള്‍ ഇവിടെ സമൂഹ മാധ്യമങ്ങളില്‍ കോഹിനൂര്‍ രത്നം മുതല്‍ ആശിഷ് നെഹ്റ വരെ നിറയുന്നു...
ഋഷി സുനകിന് ആശംസ കുറിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റയുടെ ഫോട്ടോയാണ് പലരും പങ്കുവെക്കുന്നത്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം തന്നെ അതിന് കാരണം. വിരാട് കോഹ് ലിക്കൊപ്പമുള്ള ആശിഷ് നെഹ്റയുടെ ഫോട്ടോ പങ്കുവെച്ച് ഋഷി സുനകിനൊപ്പം കോഹ് ലി എന്നെല്ലാമാണ് ട്വീറ്റുകള്‍ നിറയുന്നത്.
Rishi Sunak and Ashish Nehra seem to be brothers who were estranged in Kumbh Ka Mela.#Rumor
â SOCRATES (@DJSingh85016049) October 24, 2022
pic.twitter.com/rMSrFOZb3r
ഋഷി സുനകിനേയും ആശിഷ് നെഹ്റയേയും ചേര്‍ത്തുള്ള ട്രോളുകള്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് കോഹിനൂര്‍ രത്നം ആണ്. എങ്ങനെ കോഹിനൂര്‍ ഇന്ത്യയിലെത്തിക്കാം എന്ന പ്ലാനുകള്‍ മെനയുന്നതിനൊപ്പം ഋഷി സുനകിന് പകരം നല്‍കുന്നതും ആശിഷ് നെഹ്റയുടെ ചിത്രങ്ങള്‍ തന്നെ...
1849ല്‍ പഞ്ചാബ് പിടിച്ചെടുത്തപ്പോഴാണ് കോഹിനൂര്‍ ബ്രിട്ടീഷുകാരുടെ കയ്യിലാവുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ കിരീടത്തിന്റെ ഭാഗമാണ് 1877 മുതല്‍ കോഹിനൂര്‍ രത്നം. നിലവില്‍ ടവര്‍ ഓഫ് ലണ്ടനിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.
Congratulations Ashish Nehra ji #ipl2022 bhi Jeet Gaye aab UK pr Raaj sahi hai #RishiSunak pic.twitter.com/ReDU9XKPWS
â Rahul Barman (@RahulB__007) October 24, 2022
#RishiSunak with #ViratKohli pic.twitter.com/6IICYVwuxK
â Professor ngl (@GaurangBhardwa1) October 24, 2022
Well done Ashish Nehra on becoming the next UK Prime Minister. Bring 'IT' home. #Kohinoor #RishiSunak pic.twitter.com/iUceugMdBG
â Kaustav Dasgupta (@KDasgupta_18) October 24, 2022
PM Modi and PM #RishiSunak discussing how to get Kohinoor back to India. pic.twitter.com/mXlWR0q2r9
â Vinay (@Being_Humor) October 24, 2022
#RishiSunak pic.twitter.com/GOqPkM6qk4
â Krishna (@Atheist_Krishna) October 24, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


