
'ഓം ഫിനിഷായ നമഃ'; അവസാന ഓവറില്‍ റെക്കോര്‍ഡിട്ട് കളി കണ്ടവരുടെ എണ്ണവും
അവസാന പന്തില്‍ ബൗണ്ടറി നേടി ചെന്നൈയെ ധോനി വിജയത്തിലെത്തിച്ചപ്പോള്‍ കളി കണ്ടവരുടെ എണ്ണവും റെക്കോര്‍ഡിട്ടു
മുംബൈ: ഫിനിഷര്‍ ധോനിയെ വീണ്ടും കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. അവസാന പന്തില്‍ ബൗണ്ടറി നേടി ചെന്നൈയെ ധോനി വിജയത്തിലെത്തിച്ചപ്പോള്‍ കളി കണ്ടവരുടെ എണ്ണവും റെക്കോര്‍ഡിട്ടു.
ആവേശം നിറഞ്ഞ അവസാന ഓവറുകള്‍ 75-78 ലക്ഷം ആളുകളാണ് ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ധോനി ഒരു സിക്സും രണ്ട് ഫോറും പറത്തിയ അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ കളി കണ്ടത് 83 ലക്ഷം ആളുകളും.
MS Dhoni ⦠Om Finishaya Namaha .
â Virender Sehwag (@virendersehwag) April 21, 2022
What a win. Romba Nalla #MIvsCSK
ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് 2012ലാണ്
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഒരു മത്സരത്തിന് 60-70 ലക്ഷം പ്രേക്ഷകരാണ് ഉണ്ടാവുന്നത്. മുംബൈ-ചെന്നൈ മത്സരം കഴിഞ്ഞ സീസണിലെ ഫൈനല്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കണ്ടു. 66 ലക്ഷം പേരാണ് 2021ലെ ഫൈനല്‍ ഹോട്ട്സ്റ്റാറില്‍ കണ്ടത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചത് 2012ലാണ്. അന്ന് മുംബൈ-ബാംഗ്ലൂര്‍ മത്സരം കണ്ടത് ഒരു കോടി 27 ലക്ഷം പേരാണ്. എന്നാല്‍ ഫൈനലില്‍ ഒരു കോടി 80 ലക്ഷം പേര് മത്സരം കണ്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


