
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ദുബായ്: വിക്കറ്റ് കീപ്പിങ്ങില് ഋഷഭ് പന്തിന് പരിശീലനം നല്കി ഇന്ത്യന് ടീം മെന്റര് എംഎസ് ധോനി. സന്നാഹ മത്സരത്തില് ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ കളിക്കുന്ന സമയം ബൗണ്ടറി ലൈനിലായിരുന്നു പന്തിന്റെ വിക്കറ്റ് കീപ്പിങ് ഡ്രില്സ്.
വിക്കറ്റിന് പിന്നില് ഋഷഭ് പന്തിന് പകരം ഇഷാന് കിഷനെയാണ് ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ഇറക്കിയത്. കളിയില് ഏതാനും മിനിറ്റ് മത്സരം തടസപ്പെട്ടിരുന്നു. സൈറ്റ്സ്ക്രീനിലെ പ്രശ്നങ്ങളെ തുടര്ന്ന് കളി തടസപ്പെട്ടപ്പോള് ക്യാമറകള് ധോനിക്കും പന്തിനും അരികിലേക്ക് തിരിഞ്ഞു.
Rishabh Pant practicing with MS Dhoni. #INDvsAUS #MSDhoni #RishabhPant pic.twitter.com/33KAViR7SD
â We R Back Benchers (@WRBB_Official) October 20, 2021
ബൗണ്റി ലൈനിന് സമീപം നിന്ന് പന്തിന് ധോനി വിക്കറ്റ് കീപ്പിങ് പരിശീലനം നല്കുന്ന ദൃശ്യങ്ങള് ആരാധകരേയും കീഴടക്കി. ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്തില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില് തന്നെ താന് മികച്ച ഫോമിലാണ് എന്ന് പന്ത് വ്യക്തമാക്കി. 14 പന്തില് നിന്ന് 29 റണ്സ് ആണ് പന്ത് ഇവിടെ നേടിയത്.
Pant and @MSDhoni pic.twitter.com/pWBtZxav3h
â Dhoni Army TN⢠(@DhoniArmyTN) October 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം
