
News Now
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

മുംബൈ: ഐപിഎല്ലില്‍ അവസാന ലീഗ് മത്സരത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇനി സീസണില്‍ കളിക്കാനാവില്ല.
ഇക്കാര്യം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിലാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ഇടത് കാല് നിലത്ത് കുത്താന്‍ പ്രയാസപ്പെടുന്ന രഹാനെയെയാണ് ഇവിടെ ആരാധകര്‍ കണ്ടത്. കൊല്‍ക്കത്തയിലെ സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും രഹാനെ ഗുഡ്‌ബൈ പറയുന്ന വീഡിയോ കൊല്‍ക്കത്ത പങ്കുവെച്ചു.
â KolkataKnightRiders (@KKRiders) May 17, 2022
Ajinkya Rahane is going to miss the remaining games of #IPL2022 due to a hamstring injury.
Wish you a speedy recovery, @ajinkyarahane88. The Knights camp will miss you #AmiKKR #IPL2022 pic.twitter.com/aHDYmkE2f0
താര ലേലത്തിലൂടെ കൊല്‍ക്കത്തയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറായി രഹാനെ എത്തിയെങ്കിലും മികവിലേക്ക് ഉയരാന്‍ താരത്തിനായില്ല. 7 കളിയില്‍ നിന്ന് 103 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് കണ്ടെത്താനായത്. ഉയര്‍ന്ന സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നേടിയ 44 റണ്‍സും.
പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റും നഷ്ടമാവും. ഫോമില്ലായ്മയെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റില്‍ രഹാനെ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിന് എതിരെ രഹാനെയ്ക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യരാവും പകരം ടീമിലേക്ക് എത്തുക.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു
