
News Now
പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

സിഡ്നി: രോഹിത് ശര്മയ്ക്ക് വേണ്ടി മായങ്ക് അഗര്വാളിനെ ഒഴിവാക്കിയതിന് എതിരെ ഇന്ത്യന് മുന് താരം സഞ്ജയ് മഞ്ജരേക്കര്. രോഹിത്തിനെ മധ്യനിരയില് ബാറ്റ് ചെയ്യിപ്പിക്കാമായിരുന്നു എന്നാണ് മഞ്ജരേക്കര് പറയുന്നത്.
ആറാം സ്ഥാനത്ത് രോഹിത്തിന്റേത് മോശം കണക്കുകള് അല്ല. 25 ഇന്നിങ്സ് രോഹിത് ആറാമത് കളിച്ചിരിക്കുന്നത്. അടുത്തിടെ രോഹിത് ടെസ്റ്റില് ഓപ്പണിങ്ങിലേക്ക് വന്നു. അവിടേയും മികച്ച ബാറ്റിങ് ശരാശരി രോഹിത്തിനുണ്ട്. എന്നാല് വിദേശത്ത് ഒരിക്കലും രോഹിത് ഇന്നിങ്സ് ഓപ്പണ് ചെയ്തിട്ടില്ല, മഞ്ജരേക്കര് പറഞ്ഞു.
ന്യൂസിലാന്ഡിനെതിരായ ടെസ്റ്റില് രോഹിത് കളിച്ചില്ല. അതിന് മുന്പ് ഓസ്ട്രേലിയയിലേക്ക് വന്നപ്പോള് മധ്യനിരയിലാണ് രോഹിത് കളിച്ചത്. ഇവിടെ സ്വിങ്ങിന് എതിരെ രോഹിത് എങ്ങനെ കളിക്കും എന്ന് നോക്കേണ്ടതുണ്ട്. ഇവിടെ അവര് ഒഴിവാക്കിയ വ്യക്തികളെ നോക്കു. കളിക്കാരെ സെലക്ട് ചെയ്യാനുള്ള തന്ത്രമല്ല, പുറത്താക്കാനുള്ള തന്ത്രങ്ങളാണ് ഇത്.
ഞാനായിരുന്നു എങ്കില് മായങ്കിനെ ടീമില് നിലനിര്ത്തിയാനെ. കാരണം യുവതാരമാണ്, നല്ല ഫോമില് നിന്നിരുന്ന താരമാണ്. രോഹിത് ശര്മയെ ഓപ്പണറാക്കി ശുഭ്മാന് ഗില്ലിനെ മധ്യനിരയിലേക്ക് കൊണ്ടുവരുമായിരുന്നു എന്നും മഞ്ജരേക്കര് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം
