
ഗ്രൗണ്ടില്‍ മത്സരം; സ്റ്റേഡിയത്തില്‍ പൊരിഞ്ഞ അടി; ഐപിഎല്ലിനിടെ തമ്മിൽത്തല്ലി ആരാധകര്‍ (വീഡിയോ)
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് പൊരിഞ്ഞ അടി നടന്നത്.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അഞ്ച്- ആറ് പേര് ചേര്‍ന്നായിരുന്നു തല്ല്.
A fight took place between fans in Delhi during their match against . pic.twitter.com/MYPj6dqejb
â Mufaddal Vohra (@mufaddal_vohra) April 30, 2023
മത്സരത്തില്‍ ഡല്‍ഹി പരാജയമേറ്റു വാങ്ങി. മികച്ച രീതിയില്‍ മുന്നേറിയ അവര്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞാണ് പരാജയം രുചിച്ചത്. ഡല്‍ഹിയുടെ ആറാം തോല്‍വിയാണിത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷമാണ് ഹൈദരാബാദ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


