
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മുംബൈ: ടോസും വിരാട് കോഹ് ലിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തുടരെ ആറ് വട്ടമാണ് കോഹ് ലിക്ക് ടോസ് നഷ്ടമായത്. എന്നാല്‍ അവിചാരിതമായി ടോസ് തനിക്ക് ലഭിച്ചിട്ടും അത് അറിയാതെ പോവുകയായിരുന്നു രാജസ്ഥാനെതിരായ കളിയില്‍ കോഹ് ലി.
കോഹ് ലി ടോസ് ഇട്ടപ്പോള്‍ ടെയ്ല്‍സ് ആയിരുന്നു സഞ്ജു വിളിച്ചത്. വീണത് ഹെഡും. ടോസ് നേടിയ കോഹ് ലി ഇതറിയാതെ സഞ്ജുവിനെ സംസാരിക്കാനായി വിട്ടു. അവതാരകനായി നിന്ന ഇയാന്‍ ബിഷപ്പ് സഞ്ജുവിനോട് ബാറ്റിങ് ആണോ ബൗളിങ് ആണോയെന്ന് ചോദിച്ചു.
"I'm not used to winning tosses" @imVkohli #RCB have the toss and they will bowl first against #RR #VIVOIPL pic.twitter.com/a0bX6JNGak
â IndianPremierLeague (@IPL) April 22, 2021
ഈ സമയമാണ് പൊടുന്നനെ കോഹ്ലി ടോസ് വീണത് തനിക്കാണെന്ന് തിരിച്ചറിഞ്ഞത്. ടോസ് ജയിച്ച് ശീലമില്ലാത്തതിനാലാണ് എന്നാണ് കോഹ് ലി ചിരിച്ചു കൊണ്ട് മറുപടിയായി പറഞ്ഞത്. പിന്നാലെ ബൗളിങ് തെരഞ്ഞെടുക്കുന്നതായി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


