
News Now
രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

മാഡ്രിഡ്: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരവെ ഇന്ത്യയെ സഹായിക്കണം എന്ന ആഹ്വാനവുമായി റയൽ മാഡ്രിഡ് പ്രതിരോധ നിര താരം സെർജിയോ റാമോസ്. അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ടെന്ന് റാമോസ് പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയർന്ന് തന്നെ നിൽക്കുകയാണ്. അഞ്ചിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണ കണക്കിൽ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളേയും പിന്തള്ളിയേക്കും എന്നാണ് യുണിസെഫ് ഭയക്കുന്നത്. അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ടെന്ന് താരം ട്വിറ്ററിൽ കുറിച്ചു.
Deaths and infections continue to rise in India.@UNICEF fears that India will become the country with the highest death rate among children under 5 in the world.
â Sergio Ramos (@SergioRamos) April 29, 2021
They urgently need our help.
https://t.co/wcsNoB3Q1i#EmergenciaIndia
രണ്ടാഴ്ച മുൻപ് റാമോസ് കോവിഡ് ബാധിതനായിരുന്നു. 10 ദിവസത്തെ ക്വാറന്റൈനിൽ ഇരുന്നതിന് ശേഷമാണ് റയൽ ക്യാപ്റ്റൻ തിരികെ എത്തിയത്. ഈ സമയം പരിക്കും അദ്ദേഹത്തെ അലട്ടിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ റയലിന്റെ ആദ്യ പാദ പോര് റാമോസിന് നഷ്ടമായിരുന്നു. എന്നൽ ഈ ആഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ കളത്തിലിറങ്ങാൻ കഴിഞ്ഞേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



