
'വിചിത്രമായ സമയം', ജോക്കോവിച്ച്-നദാൽ പോരിൽ ഞെട്ടി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും
16 വർഷം നീണ്ട തന്റെ ഫ്രഞ്ച് ഓപ്പൺ കരിയറിൽ കളിച്ച 108 മത്സരങ്ങളിലെ നദാലിന്റെ മൂന്നാമത്തെ തോൽവി മാത്രമാണ് ഇത്

14 ഫ്രഞ്ച് ഓപ്പൺ സെമി ഫൈനൽ കളിച്ചതിലെ ആദ്യ തോൽവി. ഫൈനൽ കടത്താതെ റാഫേൽ നദാലിനെ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് മടക്കിയതിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും.
16 വർഷം നീണ്ട തന്റെ ഫ്രഞ്ച് ഓപ്പൺ കരിയറിൽ കളിച്ച 108 മത്സരങ്ങളിലെ നദാലിന്റെ മൂന്നാമത്തെ തോൽവി മാത്രമാണ് ഇത്. അവിടെ രണ്ട് വട്ടവും നദാലിനെ വീഴ്ത്തിയത് ജോക്കോവിച്ച്. നാല് മണിക്കൂറും 11 മിനിറ്റും നീണ്ട പോരിനൊടുവിൽ 3-6,6-3,7-6, 6-2. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ആർ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവർ സെമി പോര് കണ്ട ഞെട്ടൽ പങ്കുവെച്ച് എത്തുന്നു.
ഇത് ടെന്നീസ് അല്ല. ഏറ്റവും ഉയർന്ന നിലയിലെ ബെഞ്ച് മാർക്കിങ് ചെയ്യലാണ്, അശ്വിൻ ട്വിറ്ററിൽ കുറിച്ചു. ആദ്യ സെറ്റ് ജയിച്ചതിന് ശേഷം നദാൽ ഫ്രഞ്ച് ഓപ്പൺ സെമിയിൽ തോൽക്കുന്നു എന്ന ആശ്ചര്യപ്പെട്ടാണ് വാഷിങ്ടൺ സുന്ദർ എത്തിയത്. നിർദ്ദയമായ പ്രയത്നം എന്നും വാഷിങ്ടൺ സുന്ദർ പറയുന്നു.
Nadal losing the semifinal at Roland Garros after being one set UP
â Washington Sundar (@Sundarwashi5) June 11, 2021
Bizarre Times!
Inhuman effort for every single point though #NadalDjokovic @rolandgarros
വിട്ടുകൊടുക്കില്ല എന്നതിന് സ്പോർട്സിൽ എന്താണ് അർഥം എന്ന് അറിയണം എങ്കിൽ നിങ്ങളുടെ ടിവി ഓൺ ചെയ്ത് ഈ ഇതിഹാസങ്ങളെ കാണു. ഇന്ത്യയിൽ ഈ മത്സരം നടക്കുമ്പോൾ നിങ്ങൾ ഉറങ്ങിയിട്ടുണ്ടെങ്കിൽ റിപ്ലേ കാണു, ദിനേശ് കാർത്തിക് ആരാധകരോട് ആവശ്യപ്പെട്ടു.
This is not just tennis! This is bench marking of the highest order. #NovakvsNadal #RolandGarros
â Mask up and take your vaccine (@ashwinravi99) June 11, 2021
If anyone ever wants to know what âNOT GIVING UPâ in sport means, plz switch on tele and watch these two legends play.If youâve slept in India already,please watch this match in replay,Highlights will never ever do justice to this quality of tennis.#frenchopen2021 #NadalDjokovic
â DK (@DineshKarthik) June 11, 2021
âNot badâ isnât gonna get it done tonight , it better be GREAT . What an unbelievable game of tennis happening tonight #NadalVsDjokovic
â DK (@DineshKarthik) June 11, 2021
Nadal lost the semi final at #rolandgarros2021? It's a joke surely.. oh it is a Djoke #Djokovic pic.twitter.com/2tJgYcz8HG
â Wasim Jaffer (@WasimJaffer14) June 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



