
ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസില്‍; പൂജാരയ്‌ക്കൊപ്പം മുഹമ്മദ് റിസ്വാന്‍; സ്വപ്‌ന തുല്യമെന്ന് ആരാധകര്‍
കൗണ്ടിയില്‍ സസെക്‌സിന് വേണ്ടിയാണ് പൂജാരയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും കളിക്കുന്നത്
മുംബൈ: ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസില്‍! ആരാധകര്‍ക്ക് മുന്‍പിലേക്ക് അധികമൊന്നും എത്തിയിട്ടില്ലാത്ത ഈ നിമിഷമാണ് കൗണ്ടി ക്രിക്കറ്റില്‍ ഇപ്പോഴെത്തിയിരിക്കുന്നത്.
കൗണ്ടിയില്‍ സസെക്‌സിന് വേണ്ടിയാണ് പൂജാരയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും കളിക്കുന്നത്. ദര്‍ഹമിന് എതിരായ മത്സരത്തിന്റെ രണ്ടാം ദിനമാണ് ഇന്ത്യാ-പാക് താരങ്ങള്‍ ഒരുമിച്ച് ക്രീസിലെത്തിയത്. 134 റണ്‍സോടെ പൂജാര പുറത്താവാതെ നില്‍ക്കുന്നു.
Now dream become true Rizwan and Pujara batting together The real beauty of Cricket when Indian and Pakistan's meet together... If it's possible indian player play #PSL and same Pakistan's play #IPL irrespective of theirs non-resloving issue unluckily. pic.twitter.com/1sxrC8Jqu1
â waqas asdi (@WaqasAsdi) April 29, 2022
എന്നാല്‍ മുഹമ്മദ് റിസ്വാന് അധിക സമയം ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 24 റണ്‍സുമായാണ് റിസ്വാന്‍ ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യ-പാക് ബാറ്റേഴ്‌സ് ക്രീസില്‍ ഒരുമിച്ച് വന്നത് സ്വപ്‌ന തുല്യമായ നിമിഷം എന്നാണ് ആരാധകര്‍ പറയുന്നത്. കൗണ്ടി സീസണിലെ പൂജാരയുടെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



