കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

മാച്ച് റഫറിയുടെ തീരുമാനം ചോദ്യം ചെയ്തതിനാണ് ശിക്ഷ

Ramandeep Singh Penalised
രമണ്‍ദീപ്എക്സ്
Edited by :renjith.k
Last Updated :12 മേയ് 2024, 1:35 pm IST

കൊല്‍ക്കത്ത: നൈറ്റ് റൈഡേഴ്‌സ് താരവും മീഡിയം പേസറുമായ രമണ്‍ദീപ് സിങിനു പിഴ ശിക്ഷ. മാച്ച് റഫറിയുടെ തീരുമാനം ചോദ്യം ചെയ്തതിനാണ് താരത്തിനു ശിക്ഷ. ഐപിഎല്‍ നിയമം ലംഘനം ചൂണ്ടിക്കാട്ടിയാണ് നപടി.

താരം മാച്ച് ഫീയുടെ 20 ശതമാനം പിഴയൊടുക്കണം. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിനിടെയാണ് താരം തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ 18 റണ്‍സിന്റെ വിജയവുമായി കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ അവരുടെ ഒന്‍പതാം തോല്‍വിയാണ് നേരിട്ടത്. മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now