
ഇത് ബോള്‍ ഓഫ് ദി സെഞ്ചുറിയോ? വോണിന്റെ ഡെലിവറി വീണ്ടും സൃഷ്ടിച്ച് പാര്ക്കിന്സണ്
ഇംഗ്ലീഷ് കൗണ്ടിയിലാണ് 28 വര്‍ഷത്തിന് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിക്കുന്ന ഡെലിവറി വരുന്നത്
ലണ്ടന്‍: ബോള്‍ ഓഫ് ദി സെഞ്ചുറി വീണ്ടും കണ്ടോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. ഇംഗ്ലീഷ് കൗണ്ടിയിലാണ് 28 വര്‍ഷത്തിന് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിക്കുന്ന ഡെലിവറി വരുന്നത്.
ലാന്കഷൈറിന്റെ മാറ്റ് പാര്കിസന്ന്റെ കൈകളില്‍ നിന്നാണ് നോര്താംഷയറിന്റെ ആദം റോസിങ്ടണെ പുറത്താക്കാന്‍ അതിശയിപ്പിക്കുന്ന ഡെലിവറി വന്നത്. ലെഗ് സൈഡിലേക്ക് വന്ന പന്ത് പിച്ച് ചെയ്തതിന് ശേഷം പൊടുന്നനെ ടേണ്‍ ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കി.
Ball of the century? @mattyparky96 #LVCountyChamp live: https://t.co/SyebMiubg3 pic.twitter.com/Wf93spCqz3
â LV= Insurance County Championship (@CountyChamp) April 16, 2021
1993ല്‍ ആഷസിലാണ് വോണിന്റെ വിരലുകളില്‍ നിന്ന് അത്ഭുത ഡെലിവറി കുത്തി തിരിഞ്ഞ് എത്തിയത്. ഓള്‍ഡ് ട്രോഫോര്‍ഡില്‍ അന്ന് മൈക്ക് ഗാറ്റിങ്ങിനെ നൂറ്റാണ്ടിന്റെ ഡെലിവറിയിലൂടെ വോണ്‍ കൂടാരം കയറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


