
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്സില്‍ തുടരില്ലെന്ന സൂചനയുമായി വീണ്ടും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വീറ്റിലെ കമന്റ് ജഡേജ ഡിലീറ്റ് ചെയ്തു. പിന്നാലെ ഇഷാന് കിഷനെ ചെന്നൈക്ക് നല്കി രവീന്ദ്ര ജഡേജയെ ടീമിലെത്തിക്കണമെന്ന ആവശ്യവുമായി മുംബൈ ഇന്ത്യന്‍സ് ആരാധകരും എത്തി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈക്കൊപ്പം രവീന്ദ്ര ജഡേജ 10 വര്‍ഷം പിന്നിട്ടതിന്റെ ട്വീറ്റിന് 10 വര്‍ഷം കൂടി എന്നാണ് ജഡേജ കമന്റ് ചെയ്തിരുന്നത്. അതാണ് ഇപ്പോള്‍ താരം ഡിലീറ്റ് ചെയ്തത്. ഇതോടെയാണ് ജഡേജ അടുത്ത സീസണില്‍ ചെന്നൈക്കൊപ്പം കളിക്കില്ലെന്ന വിലയിരുത്തലുകള്‍ ശക്തമായത്.
കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയെങ്കിലും നിരാശയുടെ സീസണായിരുന്നു രവീന്ദ്ര ജഡേജയുടേത്. ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനായില്ല എന്നതിനൊപ്പം ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജ നിരാശപ്പെടുത്തി. 10 കളിയില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് നേടാനായത്. ഇക്കണോമി 7.51.
Jadeja has deleted this reply today. Looks like it's over between him and CSK pic.twitter.com/t5UXVnKo2w
â ` (@FourOverthrows) August 3, 2022
ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോനിയേക്കാള്‍ പ്രതിഫലം ജഡേജയ്ത്താണ്. 10 കോടിക്ക് മുകളില്‍ പ്രതിഫലം നല്കി മുംബൈക്ക് ജഡേജയെ സ്വന്തമാക്കം എങ്കില്‍ മുംബൈയുടെ ഏറ്റവും വില കൂടിയ താരം ഇഷാന് കിഷനെ ഒഴിവാക്കണം.
as a csk fan,i will be happy if ishan will get traded to csk for jadeja,because ishan is the kind of batsman csk need at no 4 and wktkeep after dhoni will go,but i do feel that jadeja will go to GT
â Nik7772 (@Nik77721) August 4, 2022
Jadeja for ishan isnât a bad choice...mi can then play brevis, Stubbs and Tim David without compromising on their bowling!
â kevinmathew (@kevinma95) August 4, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


