കവിര്‍ ക്രുനാല്‍ പാണ്ഡ്യ! കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് താരം
ഇന്ത്യക്കായി 5 ഏകദിനമാണ് ക്രുനാല്‍ ഇതുവരെ കളിച്ചത്. നേടിയത് 130 റണ്‍സ്. 19 ട്വന്റി20യിലും ക്രുനാല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്ക് ആണ്‍കുഞ്ഞ്. ഞായറാഴ്ചയാണ് ക്രുനാല്‍ പാണ്ഡ്യ കുഞ്ഞിനും ഭാര്യ പങ്കുരി ശര്‍മയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.
കവിര്‍ ക്രുനാല്‍ പാണ്ഡ്യ എന്ന തലക്കെട്ടോടെയാണ് ക്രുനാല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി പേരാണ് ക്രുനാലിന് ആശംസ നേര്‍ന്ന് എത്തുന്നത്. 2017ലായിരുന്നു ക്രുനാലിന്റേയും പങ്കുരിയുടേയും വിവാഹം.
ഇന്ത്യക്കായി 5 ഏകദിനമാണ് ക്രുനാല്‍ ഇതുവരെ കളിച്ചത്. നേടിയത് 130 റണ്‍സ്. 19 ട്വന്റി20യിലും ക്രുനാല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആണ് ക്രുനാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 183 റണ്‍സും 10 വിക്കറ്റുമാണ് ക്രുനാല്‍ വീഴ്ത്തിയത്.
Kavir Krunal Pandya pic.twitter.com/uitt6bw1Uo
â Krunal Pandya (@krunalpandya24) July 24, 2022
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


