
വോണിന്റെ ഓര്‍മയില്‍ ഒരു മിനിറ്റ് നിശബ്ദമായി മൊഹാലി; കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍, ലങ്കന്‍ താരങ്ങള്‍
ഇതിഹാസ താരം ഷെയ്ന് വോണിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് താരങ്ങള്‍
മൊഹാലി: ഇതിഹാസ താരം ഷെയ്ന് വോണിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് താരങ്ങള്‍. മൊഹാലി ടെസ്റ്റിന്റെ രണ്ടാം ദിനം കറുത്ത ആംബാന്‍ഡ് അണിഞ്ഞാണ് ഇരുടീമിലേയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത്.
രണ്ടാം ദിനം മത്സരം ആരംഭിക്കുന്നതിന് മുന്‍പ് ഒരു മിനിറ്റ് ഗ്രൗണ്ടില്‍ മൗനം ആചരിച്ചു. വെള്ളിയാഴ്ച അന്തരിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോഡ്നി മാര്‍ഷിനും ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഇരു ടീമിലേയും താരങ്ങള്‍.
"Life is fickle and unpredictable. I stand here in disbelief and shock."@imVkohli pays his tributes to Shane Warne. pic.twitter.com/jwN1qYRDxj
â BCCI (@BCCI) March 5, 2022
വോണിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ക്രിക്കറ്റ് താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ എത്തിയത്. വോണിന്റെ വിയോഗ വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചത്.
A minuteâs silence was observed before the start of play on Day 2 of the first Test for Rodney Marsh and Shane Warne who passed away yesterday. The Indian Cricket Team will also be wearing black armbands today.@Paytm #INDvSL pic.twitter.com/VnUzuqwArC
â BCCI (@BCCI) March 5, 2022
ഞെട്ടല്‍ പങ്കുവെച്ചാണ് സച്ചിനും എത്തിയത്. വാക്കുകള്‍ നഷ്ടമാവുന്ന നിമിഷം എന്നാണ് ബ്രയാന്‍ ലാറ ട്വിറ്ററില്‍ കുറിച്ചത്. എങ്ങനെ ഈ നിമിഷം നേരിടണം എന്ന് അറിയില്ല. എന്റെ സുഹൃത്ത് പോയിരിക്കുന്നു, ലാറ പറഞ്ഞു.
Shocked, stunned & miserableâ¦
â Sachin Tendulkar (@sachin_rt) March 4, 2022
Will miss you Warnie. There was never a dull moment with you around, on or off the field. Will always treasure our on field duels & off field banter. You always had a special place for India & Indians had a special place for you.
Gone too young! pic.twitter.com/219zIomwjB
And speechless at the moment. I literally donât know how to sum up this situation. My friend is gone!!
â Brian Lara (@BrianLara) March 4, 2022
We have lost one of the Greatest Sportsmen of all time!!
My condolences goes out to his family.
RIP Warnie!! You will be missed. pic.twitter.com/sQOrL9dIyM
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


