
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ദുബായ്: ഏഷ്യാ കപ്പില് ഇന്ത്യക്കെതിരെ പാകിസ്ഥാന് രണ്ട് വിക്കറ്റുകള് നഷ്ടം. മൂന്നാമനായി ക്രീസിലെത്തിയ ഫഖര് സമാനാണ് പുറത്തായത്. ആറ് പന്തില് 10 റണ്സുമായാണ് താരം മടങ്ങിയത്. ആവേശ് ഖാന്റെ പന്തില് വിക്കറ്റ് കീപ്പര് ദിനേഷ് കാര്ത്തികിന് പിടിനല്കിയാണ് താരം പുറത്തായത്. നിലവില് പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടത്തില് 49 റണ്സെന്ന നിലയിലാണ്.
നേരത്തെ പാക് ക്യാപ്റ്റന് ബാബര് അസമിനെ ഭുവനേശ്വര് കുമാര് മടക്കിയിരുന്നു. അര്ഷ്ദീപ് സിങിന് ക്യാച്ച് നല്കിയാണ് ബാബറിന്റെ മടക്കം. ഒന്പത് പന്തില് 10 റണ്സാണ് പാക് നായകന് നേടിയത്.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋഷഭ് പന്തിന് പകരം ദിനേഷ് കാര്ത്തിക് ടീമില് ഇടംപിടിച്ചു. പാകിസ്ഥാനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


