
ബൗണ്ടറി ലൈനില്‍ നിന്ന് വീണ്ടും വിസ്മയിപ്പിച്ച് പൊള്ളാര്‍ഡ്; സിപിഎല്ലില്‍ തകര്‍പ്പന്‍ ക്യാച്ച്
ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 143 റണ്‍സ്
സെന്റ് കിറ്റ്സ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്. സെന്റ് ലൂസിയ കിങ്സിന് എതിരായ കളിയിലാണ് ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റന്‍ ബൗണ്ടറി ലൈനില്‍ വിസ്മയിപ്പിച്ച് എത്തിയത്.
സെന്റ് ലൂസിയ കിങ്സ് ഇന്നിങ്സിന്റെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. ജെയ്ഡന്‍ സീല്‍സിന്റെ ഡെലിവറിയില്‍ അല്‍സാരി ജോസഫ് ലോങ് ഓണിലേക്ക് കളിച്ചു. എന്നാല്‍ ഒറ്റക്കയ്യില്‍ ക്യാച്ച് എടുത്തതിന് ശേഷം പന്ത് മുകളിലേക്ക് എറിഞ്ഞ പൊള്ളാര്‍ഡ് ബൗണ്ടറി ലൈനില്‍ നിന്ന് തിരികെ ചാടി വീണ്ടും പന്ത് കൈക്കലാക്കി.
WOW. No way did @KieronPollard55 pull that off. Needed every bit of his height and experience for that catch!
â FanCode (@FanCode) September 1, 2022
Catch all the action from the CPL T20 LIVE, only on #FanCode https://t.co/fGoM6YH5wd @CPL @TKRiders
#CaribbeanPartyOnFanCode #CPLT20 #CricketPlayedLouder pic.twitter.com/vEiIfpyfS9
ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 143 റണ്‍സ്. 58 റണ്‍സുമായി വെബ്സ്റ്റര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ട്രിന്‍ബാഗോ നൈറ്റ്റൈഡേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്തുകള്‍ ശേഷിക്കെ ജയം പിടിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



