
ഗുസ്തിയില്‍ സെമിയില്‍ കടന്ന് രവി ദാഹിയയും ദീപക് പൂനിയയും; അന്‍ഷു മാലിക് ആദ്യ റൗണ്ടില്‍ പുറത്ത്
അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി നേരിട്ടപ്പോള്‍ രവി ദാഹിയയും ദീപക് പൂനിയയും സെമിയില്‍ കടന്ന്
ടോക്യോ: വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് പുറത്ത്. ബെലാറസ് താരം 8-2നാണ് അന്‍ഷുവിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്.
അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി നേരിട്ടപ്പോള്‍ രവി ദാഹിയയും ദീപക് പൂനിയയും സെമിയില്‍ കടന്നു. കൊളംബിയയുടെ ഒസ്കര് എഡ്വാര്ഡോയിനെ 13-2ന് തോല്‍പ്പിച്ചാണ് രവി ദാഹിയ സെമിയില്‍ കടന്നത്. സെമിയില്‍ ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ വെങ്കലത്തിനായി വീണ്ടും മത്സരം.
News Flash: #Wrestling : Ravi Kumar Dahiya storms into Semis (FS 57kg) with 14-4 win over Bulgarian grappler.
â India_AllSports (@India_AllSports) August 4, 2021
Just one win away from ensuring a medal for India. #Tokyo2020 #Tokyo2020withIndia_AllSports pic.twitter.com/QggSsI555T
സെമിയില്‍ ബള്‍ഗേറിയയുടെ വലെന്റിനോവാണ് രവി ദാഹിയുടെ എതിരാളി. നൈജീരിയന്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപക് പൂനിയ സെമി ഉറപ്പിച്ചത്. ചൈനയുടെ ലിന് സുഷെനാണ് സെമിയില്‍ ദീപക്കിന്റെ എതിരാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


