
'അശ്വിന്റെ നേട്ടം അംഗീകരിക്കാനുള്ള മടി'; യുവരാജ് സിങ്ങിന് എതിരെ ആരാധകര്‍
അശ്വിന്റെ നേട്ടം അംഗീകരിക്കാതിരിക്കാനാണ് യുവരാജ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു

ന്യൂഡല്‍ഹി: മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ വിമര്‍ശിച്ച ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങിന് എതിരെ ആരാധകര്‍. മൊട്ടേരയിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്നതല്ലെന്നും, ഇതുപോലത്തെ പിച്ചിലാണെങ്കില്‍ അനില്‍ കുംബ്ലേയും, ഹര്ഭജന് സിങ്ങുമെല്ലാം 800 വിക്കറ്റും, ആയിരം വിക്കറ്റുമെല്ലാം നേടുമായിരുന്നില്ലേ എന്നുമാണ് യുവരാജ് സിങ് ട്വീറ്റ് ചെയ്തത്.
അശ്വിന്റെ നേട്ടം അംഗീകരിക്കാതിരിക്കാനാണ് യുവരാജ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. മുഹമ്മദ് ഷമിയും, ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ടിലാണ് ജനിച്ചിരുന്നത് എങ്കില്‍ അവര്‍ 400, 600 വിക്കറ്റ് വീഴ്ത്തുമായിരുന്നോ എന്നും യുവരാജ് സിങ്ങിനോട് ആരാധകര്‍ ചോദിക്കുന്നു.
മൊട്ടേര ടെസ്റ്റിലൂടെ 400 വിക്കറ്റ് നേട്ടത്തിലേക്ക് അശ്വിന് എത്തിയിരുന്നു. അതിവേഗത്തില്‍ 400 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളര്‍ എന്ന നേട്ടമാണ് ഇവിടെ അശ്വിന് സ്വന്തമാക്കിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്സര്‍ പട്ടേല്‍ രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയപ്പോല്‍ ഏഴ് വിക്കറ്റാണ് അശ്വിന് പിഴുതത്.
Don't blame you, I just blame your genes.
â Dr. Devashish Palkar (@DevPalkar) February 26, 2021
Please appreciate other players with full dignity unlike your dad. And if you can't then better stay silent.
You were great and we love you. But don't belittle someone else's achievements.
You scored 36 in an over once but same English cricket team dint complain about the pitch
â desi mojito (@desimojito) February 25, 2021
After getting retired, didn't expect such ridiculous tweet / comments from Yuvraj ji. India performed outstandingly in 2nd test & 3rd test. Ashwin is an outstanding bowler who is far much better than Bhajji Paaji & Kumble Sir because of his batting ability. @sachin_rt @imVkohli
â ABHISHEK KUMAR SINGH (@abhishek151282) February 25, 2021
According to your logic, if Kohli and Smith batted on the pitches where Bhajji and Kumble bowled, he would have had more test hundreds than Sachin?
â Viru Sharma (@183Mirpur) February 25, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



