
ഇടത് കൈത്തണ്ടയ്ക്ക് പരിക്ക്, ശുഭ്മാന്‍ ഗില്ലിനെ സ്കാനിങ്ങിന് വിധേയമാക്കി
മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗില്ലിനെ സ്കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു

ചെന്നൈ: ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് ശുഭ്മാന്‍ ഗില്ലിന് മേല്‍ പരിക്കിന്റെ ആശങ്ക. മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗില്ലിനെ സ്കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു.
'മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ ശുഭ്മാന്‍ ഗില്ലിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റു. മുന്‍കരുതലിന്റെ ഭാഗമായി സ്കാനിങ്ങിന് വിധേയമാക്കുകയാണ്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഗില്ലിന്റെ പരിക്ക് നിരീക്ഷിക്കുകയാണ്. നാലാം ദിനമായ ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങില്ല', ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു.
UPDATE - Shubman Gill sustained a blow on his left forearm while fielding on Day 3 of the 2nd Test. He has been taken for a precautionary scan. The BCCI Medical Team is assessing him. He won't be fielding today.#INDvENG pic.twitter.com/ph0GJsqpFi
â BCCI (@BCCI) February 16, 2021
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 29, 50 റണ്‍സ് കണ്ടെത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിന് രണ്ടാം ടെസ്റ്റില്‍ മികവ് കാണിക്കാനായില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ മൂന്ന് പന്തില്‍ ഡക്കായ ഗില്‍, രണ്ടാം ഇന്നിങ്സില്‍ 14 റണ്‍സും എടുത്താണ് മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



