
ഹെനില്‍ പട്ടേലിന് 5 വിക്കറ്റ്; യുഎസ്എയെ എറിഞ്ഞിട്ട് ഇന്ത്യ; ലോകകപ്പിലെ ആദ്യ പോര് ജയിക്കാന്‍ 108 റണ്‍സ്
അണ്ടര്‍ 19 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 108 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഇന്ത്യന്‍ കൗമാരപ്പട 35.2 ഓവറില്‍ 107 റണ്‍സില്‍ ഓള് ഔട്ടാക്കി.
7 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ഹെനില്‍ പട്ടേലിന്റെ മാരക ബൗളിങാണ് യുഎസ്എയുടെ നടുവൊടിച്ചത്. ദീപേഷ് ദേവേന്ദ്രന്, ആര്‍എസ് അംബരീഷ്, ഖിലന്‍ പട്ടേല്‍, വൈഭവ് സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
യുഎസ് നിരയില്‍ 36 റണ്‍സെടുത്ത നിതീഷ് സുദിനി മാത്രമാണ് കുറച്ചു നേരും ക്രീസില്‍ നിന്നത്. 18 റണ്‍സെടുത്ത അദ്നിത് ജംബ്, 16 വീതം റണ്‍സെടുത്ത സഹില്‍ ഗാര്‍ഗ്, അര്ജുന് മഹേഷ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
henil patel took five wickets as India U19 bundled USA out for 107 in the ICC U19 World Cup.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




