ബൂമ്ര ഒറ്റയ്ക്ക് എന്ത് ചെയ്യുന്നു? ജോലിക്കെത്തി സഞ്ജന ഗണേശന്; ട്രോളുമായി ആരാധകര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പായാണ് സഞ്ജന സ്റ്റാര്‍ സ്പോര്‍ട്സില്‍ പ്രത്യക്ഷപ്പെട്ടത്
പുനെ: വിവാഹത്തെ തുടര്‍ന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ജോലിക്കായി ബൂമ്രയുടെ ഭാര്യ സഞ്ജന ഗണേശന് സ്റ്റുഡിയോയിലെത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പായാണ് സഞ്ജന സ്റ്റാര്‍ സ്പോര്‍ട്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ബൂമ്ര എവിടെ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ആരാധകര്‍. 2016 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലാണ് സഞ്ജന. ഐപിഎല്ലിലും, 2019 ലോകകപ്പിലും അവതാരകയായി സഞ്ജന എത്തിയിരുന്നു.
And the best is back in the business!
â Nirmal Kumar (@nirmal_indian) March 26, 2021
.
The best anchor of @StarSportsIndia - @SanjanaGanesan ma'am hosting Byju's #CricketLive.
.#INDvENG #2ndODI #Pune pic.twitter.com/IyQvt6ZBaO
She is back at work
â JASPRIT BUMRAH⢠(@290_210_57_93) March 26, 2021
Sanjana Ganesan
Want to see bumrah on filed pic.twitter.com/UadRLsaCAr
Sanjana Ganesan back to Studio...
â Thε Wαrrιοr's Wαγ (@tww1or) March 26, 2021
Bumrah still roaming around #INDvsENG #INDvENG #INDvsENG_2021
If Sanjana Ganesan is in Star Sports studio then who is with Bumrah on his honeymoon? #INDvEND
â AMIT DAS (@Sir_AD28) March 26, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖം കഴുകിയിട്ടും ചർമം വലിഞ്ഞുമുറുകുന്നുണ്ടോ? അവഗണിക്കരുത് ഈ കാര്യങ്ങൾ
'തമിഴ്നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി
മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

