ഐപില്‍ പത്താമധ്യായത്തിന് തുടക്കമായി; ഹൈദരാബാദിന് ബാറ്റിംഗ്

ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ബെംഗളൂരു ക്യാപ്റ്റന്‍ ഷെയില്‍ വാട്ട്‌സണും
Last Updated :19 January 2024, 11:54 pm IST

ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണ് ഹൈദരാബാദില്‍ വര്‍ണാഭ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് മത്സരം.

ടോസ് നേടിയ ബെംഗളൂരു ഹൈദരബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനുമാണ് ക്രീസില്‍. ആദ്യ ഓവറില്‍ വിക്കറ്റൊന്നും പോകാതെ ഹൈദരാബാദ് ഏഴ് റണ്‍സെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഐപില്‍ പത്താമധ്യായത്തിന് തുടക്കമായി; ഹൈദരാബാദിന് ബാറ്റിംഗ്