
ബോളിങിലെ ബാഹുബലിക്കു പിറന്നാള്‍ ആശംസകള്‍; സേവാഗ് വക!

ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുന്നതിലൊരു സൂപ്പര്‍ സ്റ്റാര്‍ പദവിയുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വീരേന്ദര്‍ സേവാഗിനായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. രാഷ്ട്രീയമായാലും ക്രിക്കറ്റായാലും ഫുട്ബോളായാലും എന്തായാലും സേവാഗിന്റെ വക രണ്ടുവരി അഭിപ്രായം. അതു നിര്‍ബന്ധമാണ്!
Happy Birthday to one of the greatest bowlers of all time,
â Virender Sehwag (@virendersehwag) July 18, 2017
Bowlers Ke Baahubali , Sir Dennis Lillee ! pic.twitter.com/4aTogpY3sJ
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ സാധ്യതയുണ്ടായിരുന്ന സേവാഗിന് ആ പണി ഏതായാലും പോയതോടെ നിരാശയിലായിരിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍, ഓസ്ട്രേലിയന്‍ ബോളിംഗ് ഇതിഹാസം ടെന്നിസ് ലിലിക്കു പിറന്നാള്‍ ആശംസകള്‍ നല്‍കിയിരിക്കുന്നത് കണ്ടാല്‍ സേവാഗിനു വര്‍ഷത്തില്‍ ഏഴു കോടി രൂപ കിട്ടുന്ന ജോലി ലഭിച്ചില്ലെങ്കിലും നിരാശയില്ലെന്നു തോന്നു.
ബോളിംഗിലെ ബാഹുബലിക്കു പിറന്നാള്‍ ആശംസകള്‍ എന്നാണ് സേവാഗ് ട്വിറ്ററില്‍ ലിലിക്കു ബര്‍ത്ത്ഡേ വിഷസ് അറിയച്ചത്. ലിലിയുടെ 68മത് ജന്മദിനാണ് ഇന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



