
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

യുഎസ് ഓപണിലെ വന് അട്ടിമറിയായിരുന്നു ഇതിഹാസ സ്വിസ് താരം റോജര് ഫെഡററുടെ പുറത്താകല്. കരിയറില് 2004ന് ശേഷം ഗ്രാന്ഡ്സ്ലാമിന്റെ ക്വാര്ട്ടറിലെത്താതെ ഫെഡറര് ഇത് നാലാം തവണ മാത്രമാണ് പുറത്താകുന്നത്. ആസ്ത്രേലിയന് താരം ജോണ് മില്മോയാണ് പ്രീ ക്വാര്ട്ടറില് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചത്.
പരാജയത്തിന്റെ കാരണമായി ഫെഡറര് പറയുന്നു- 'വളരെ ചൂടേറിയ രാത്രിയായിരുന്നു അത്. എനിക്ക് ശ്വാസം എടുക്കാന് പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. സര്ക്കുലേഷന് തന്നെ ഇല്ലായിരുന്നു. രാത്രിയില് ഒരുപാട് ബുദ്ധിമുട്ടി, കഠിനമായിരുന്നു അത്. ഇതാദ്യമായാണ് ഇങ്ങനെ എനിക്ക് അനുഭവപ്പെടുന്നത്. ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള് മറ്റ് കാര്യങ്ങളും കൈവിട്ടുപോകും. പക്ഷെ വളരെ കഠിനമായ സാഹചര്യങ്ങളെ നേരിടാന് ഞാന് പരിശീലിച്ചിട്ടുണ്ട്. 49 ഡിഗ്രി സെല്ഷ്യസ് ചൂടില് പകല് വരെ കളിച്ചിട്ടുണ്ട്. പക്ഷെ ചില ദിവസം ശരീരം കൂടെ നിന്നെന്ന് വരില്ല'. ഫെഡറര് പറഞ്ഞു.
Gracious and classy as always.
â US Open Tennis (@usopen) September 4, 2018
Until next time, @rogerfederer...#USOpen pic.twitter.com/zxPLUSbFuD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



