Indiaനിറച്ചിരിക്കുന്നത് 3,700 കിലോ സ്ഫോടക വസ്തുക്കള്‍; 80,000 ടണ്‍ അവശിഷ്ടങ്ങള്‍, നോയിഡയിലെ ഇരട്ട ടവറുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം