India300 കിലോമീറ്റര് ദൂരത്തുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകര്ത്തു; ബ്രഹ്മോസ് മിസൈലിന്റെ കപ്പല് വേധ പതിപ്പ് പരീക്ഷണം വിജയകരം