Keralaവസന്തകുമാറിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം ധനസഹായം; കുട്ടികളുടെ പഠന ചെലവ് സര്ക്കാര് ഏറ്റെടുക്കും, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗതീരുമാനം