Keralaകൂടിച്ചേരലുകള് അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോര്പ്പറേഷനില് 23 വാര്ഡുകള് ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകള്