Keralaതിരുവനന്തപുരത്തും കോഴിക്കോട്ടും നാളെ മുതല് നിരോധനാജ്ഞ; ആരാധനാലയങ്ങളില് ഇരുപത് പേര്; കടകള്ക്ക് മുന്നില് അഞ്ചില് കൂടുതല് ആളുകള് പാടില്ല