India50:50 ഫോര്‍മുല ഓര്‍മ്മിപ്പിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി; സ്വതന്ത്രരും ഒപ്പമുണ്ടെന്ന് ഫഡ്നാവിസ്