Keralaസംസ്കാരത്തിന് മത ചടങ്ങുകള്‍ വേണ്ട, മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്; പതിഞ്ഞ ശബ്ദത്തില്‍ വയലാറിന്റെ പാട്ട് വേണം; പിടി സുഹൃത്തുക്കളോടു പറഞ്ഞത്